അനുബന്ധ വാര്‍ത്തകള്‍
- കാർഷിക മേഖലയ്‌ക്ക് സർക്കാരിന്റെ താങ്ങ്, റബറിന്റെ തറവില 170, നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണ വില ഉയർത്തി
- 20 ലക്ഷം പേർക്ക് 5 വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ജോലി
- ക്ഷേമപെൻഷനുകൾ 1600 രൂപയാക്കി ഉയർത്തി, ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
- പ്രതീക്ഷകളുമായി ആറാം ബജറ്റിന് തുടക്കം, അവതരണം ആരംഭിച്ചു
- 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,490 പേർക്ക് കൊവിഡ്, 4,337 രോഗമുക്തർ
എല്ലാ വീടുകളിലും ലാപ്‌ടോപ്പ്: ദുർബല വിഭാഗങ്ങൾക്ക് പകുതി വിലയിൽ ലഭ്യമാക്കും
എല്ലാ വീടുകളിലും ലാപ്‌ടോപ്പ് എത്തിക്കാൻ സർക്കാർ പദ്ധതി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും ചേർന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.
ദുർബലവിഭാഗങ്ങൾക്ക് പകുതി വിലക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കാനാണ് പദ്ധതി. അതേസമയം മറ്റ് വിഭാഗക്കാർക്ക് സർക്കാർ 25 ശതമാനം സബ്‌സിഡി നൽകും. സബ്‌സിഡി കഴിഞ്ഞുള്ള തുകയ്‌ക്ക് വായ്‌പ ലഭ്യമാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.