തിരുവനന്തപുരം|
Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (12:34 IST)
മുഖ്യമന്ത്രിയെ വിമര്‍ശിച്ച നടന്‍ സുരേഷ് ഗോപിക്കെതിരേ മന്ത്രി കെ സി ജോസഫ് രംഗത്ത്. സുരേഷ് ഗോപി മുഖ്യമന്ത്രിയെയല്ല കേരളത്തെയാണ് അപമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
സുരേഷ് ഗോപിയുടെ പരാമര്‍ശം വില കുറഞ്ഞതാണ്, കേരളത്തില്‍ സുരേഷ് ഗോപിക്കെതിരെ നടക്കുന്നത് വികാരപ്രകടനമാണ്. അതേസമയം ആവിഷ്കാരം സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും കെ.സി ജോസഫ് പറഞ്ഞു.