ഗണേഷ്കുമാറിനെതിരെ വിജിലന്‍സ് അന്വേണം

 kb ganeshkumar , thrissur , vijalance
തിരുവനന്തപുരം| jibin| Last Modified വെള്ളി, 25 ജൂലൈ 2014 (14:11 IST)
തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ അഴിമതി കാട്ടിയെന്നെ സംശയത്തില്‍
മുന്‍ മന്ത്രി കെബി ഗണേഷ്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.

അഴിമതിയുണ്ടെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :