അനുബന്ധ വാര്‍ത്തകള്‍
- ജൂണ്‍ 27 മുതല്‍ ജൂലൈ 1 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
- തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു, കൂട്ടം പുതിയ പിള്ളേര് സിനിമയില്‍ സെറ്റായി,നിര്‍മ്മാതാകള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക:ഒമര്‍ ലുലു
- നടന് മണികുട്ടന്റെ ഡ്രീം ബൈക്ക്, വില 10 ലക്ഷം, ചിത്രങ്ങള്‍
- ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന് 197 കോടി കടന്നു
- രാജ്യത്തെ പ്രതിദിന കൊവിഡ് കോസുകള്‍ ഇരുപതിനായിരത്തിലേക്ക്!, സജീവ കേസുകള്‍ ഒരു ലക്ഷത്തോട് അടുക്കുന്നു
ദിലീപിന്റെ മാതൃക പിന്തുടര്ന്ന് വിജയ് ബാബു രാജിവയ്ക്കണമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ
ദിലീപിന്റെ മാതൃക പിന്തുടര്ന്ന് വിജയ് ബാബു രാജിവയ്ക്കണമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അതിജീവിത പറയുന്ന കാര്യങ്ങള്‍ സംഘടനയായ അമ്മ ശ്രദ്ധിക്കണമെന്നും വിഷയത്തെ ആദ്യം നിസാരവത്കരിച്ചതായും പെണ്‍കുട്ടി പറയുന്നതില്‍ ഇപ്പോള്‍ സത്യമുണ്ടെന്ന് തോന്നുന്നതായും ഗണേഷ് കുമാര്‍ പറയുന്നു.
അതേസമയം താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശം ഞെട്ടലുണ്ടാക്കിയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ചാരിറ്റബില്‍ സൊസൈറ്റി എന്ന നിലയ്ക്കാണ് സംഘടനയെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസം ഉണ്ടെങ്കില്‍ മോഹന്‍ലാല്‍ അത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.