മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും

ഇബ്രാഹിം കുഞ്ഞ് , ലോകായുക്ത , കെബി ഗണേഷ് കുമാര്‍, പൊതുമരാമത്ത്
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 22 മെയ് 2015 (10:42 IST)
പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ കെബി ഗണേഷ് കുമാര്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം ഇന്ന് പരിഗണിക്കും. അതേസമയം ഈ ഹര്‍ജി നിലനില്‍ക്കില്ലെന്ന മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഉപഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

മന്ത്രിക്കും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കുമെതിരെ ഗണേഷ് കുമാര്‍ പാലക്കാട് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളംവേദി ചെയര്‍മാനായ ജോര്‍ജ് വട്ടുകുളം ലോകായുക്തയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :