Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു

മൃതദേഹം കൊച്ചിയില്‍ എത്തിക്കും

Kavya Madhavan, Kavya Madhavans father died, Kavya Madhavans father passes away, Madhavan passed away, Kavya Madhavan Family, കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു, കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു, നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു
Chennai| രേണുക വേണു| Last Modified ചൊവ്വ, 17 ജൂണ്‍ 2025 (07:51 IST)
Kavya Madhavan's father passes away

Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ പിതാവ് പി.മാധവന്‍ (75) അന്തരിച്ചു. കാസര്‍ഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്റ്റൈല്‍സ് ഉടമയുമാണ്. ചെന്നൈയില്‍ വെച്ചായിരുന്നു മരണം.

മൃതദേഹം കൊച്ചിയില്‍ എത്തിക്കും. സംസ്‌കാരം പിന്നീട് നടക്കും. ഭാര്യ: ശാമള. മകന്‍: മിഥുന്‍ മാധവന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :