അനുബന്ധ വാര്‍ത്തകള്‍
- നൂറ് ശതമാനവും കുടുംബചിത്രമാണ് ജാനകി ജാനേ:രത്തീന
- ഐഎച്ച്ആര്‍ഡി സെമസ്റ്റര്‍ പരീക്ഷയ്ക്ക് മെയ് 10 വരെ ഫൈന്‍ കൂടാതെ രജിസ്റ്റര്‍ ചെയ്യാം
- ത്രിദോഷങ്ങളുടെ പ്രത്യേകതകള്‍ എന്തെന്നറിയാമോ
- ആഘോഷങ്ങളെല്ലാം കഴിഞ്ഞു, പ്രായത്തെ തോല്‍പ്പിക്കുന്ന അഴകുമായി ശിവദ
- കൊല്ലത്ത് പോലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു
ജമ്മു കാശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പരിക്കേറ്റ സൈനികന് വീരമൃത്യു
ജമ്മു കാശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പരിക്കേറ്റ സൈനികന് വീരമൃത്യു. ഏവിയേഷന്‍ ടെക്നിക്കല്‍ വിഭാഗത്തിലെ ക്രാഫ്റ്റ്സ്മാന്‍ പബ്ബല്ല അനില്‍ ആണ് മരിച്ചത്. അതേസമയം ജമ്മു കാശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. സൈന്യവും ജമ്മു കാശ്മീര്‍ പോലീസും ചേര്‍ന്നാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്.