അനുബന്ധ വാര്‍ത്തകള്‍
- സ്റ്റാഫ് സെലക്ഷന് കമ്മീഷന്റെ മള്‍ട്ടി ടാസ്ക്കിങ് സ്റ്റാഫ് പരീക്ഷ; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17
- സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടക്കും
- പത്താംതരം തുല്യത സേ പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍
- സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
- Athira Suicide: സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത ചെയ്ത സംഭവം, പ്രതി അരുൺ തൂങ്ങിമരിച്ച നിലയിൽ
ഐഎച്ച്ആര്‍ഡി സെമസ്റ്റര്‍ പരീക്ഷയ്ക്ക് മെയ് 10 വരെ ഫൈന്‍ കൂടാതെ രജിസ്റ്റര്‍ ചെയ്യാം
ഐ.എച്ച്.ആര്.ഡി.യുടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി എന്നീ കോഴ്സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2020, 2021 സ്കീം) 2023 ഓഗസ്റ്റില്‍ നടത്തും.
വിദ്യാര്‍ഥികള്‍ക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളില്‍ മെയ് 10 വരെ ഫൈന്‍ കൂടാതെയും, മെയ് 17 വരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം. ടൈംടേബിള്‍ മേയ് മൂന്നാംവാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോം സെന്ററില്‍ നിന്ന് ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: www.ihrd.ac.in.