1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി

Kasaragode
കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി. പരത്തിച്ചാല്‍ സ്വദേശി എം.വി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. രാത്രി ബാലകൃഷ്ണന്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നും വലിയ ശബ്ദം കേട്ടിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസില്‍ മൊഴി നല്‍കി. അയല്‍വാസികള്‍ രാവിലെ എത്തി നോക്കിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഇയാളെ കണ്ടെത്തുന്നത്. 
 
കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇയാള്‍ വീട്ടില്‍ നിന്നും മാറി വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആവശ്യക്കാരുടെ ആവശ്യം ഒടുവിൽ അംഗീകരിച്ചു, ജവാൻ ഇനി ഫുൾ കുപ്പിയിൽ