അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊവിഡ്, 28 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 30
- സംസ്ഥാനത്ത് ഞായറാഴ്ച്ച നിയന്ത്രണം പിൻവലിച്ചു
- തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു
- പ്രിയ കവി മുരുകൻ നായർക്ക് സ്വാഗതം, സർക്കാർ പോസ്റ്റർ വിവാദത്തിൽ
- ത്രിപുരയില്‍ രണ്ടു എംഎല്‍എമാര്‍ ബിജെപിയില്‍ നിന്ന് പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഫെബ്രുവരി അവസാനത്തോടെ സ്കൂളുകളും കോളേജുകളും പൂര്‍ണ്ണതോതില്‍ തുറക്കാന്‍ തീരുമാനിച്ചു
സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കാന്‍ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും.