1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kasaragode local news

കാസര്‍കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kasaragode
കാസര്‍കോട് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കല്‍ കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍(22) ആണ് മരിച്ചത്. കഴിഞ്ഞമാസം 18നായിരുന്നു യുവാവിന്‍ കൊവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു യുവാവ്.
 
ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കാരം നടക്കും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പബ് ജി നിരോധനം: രണ്ട് ദിവസം കൊണ്ട് ടെൻസെന്റിന് 2.48 ലക്ഷം കോടി രൂപ നഷ്ടം