അനുബന്ധ വാര്‍ത്തകള്‍
- രണ്ടുകിലോ കഞ്ചാവുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍
- കോഴിക്കോട് ആറുകിലോ കഞ്ചാവുമായി രണ്ട് അതിഥിതൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തു
- വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന് പരാതി; അസിസ്റ്റന്റ് പ്രൊഫസറെ ജോലിയില്‍ നിന്ന് പുറത്താക്കി
- സംസ്ഥാനത്ത് ഹണി ട്രാപ്പ് മുന്നറിയപ്പ് നല്കി ഡിജിപി
- കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കോഴിക്കോട് അനധികൃത മദ്യവില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍
കോഴിക്കോട് അനധികൃത മദ്യവില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍. വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനി സ്വദേശി ജമീല(42) ആണ് അറസ്റ്റിലായത്. ഇവര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 51 ബോട്ടില്‍ ബിയര്‍ പൊലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വെള്ളയില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സനീഷ് യു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.