അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് അനധികൃത മദ്യവില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍
- ചുരുങ്ങിയ ചെലവില്‍ വിനോദസഞ്ചാരം: കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിന്റെ നാലുമാസത്തെ വരുമാനം 1.96 കോടിരൂപ
- അമേരിക്കയുടെ എതിര്‍പ്പ് മറികടന്ന് റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങി
- ഏഴുവര്‍ഷത്തിനിടെ ആദ്യമായിയുഎഇയില് ഇന്ധനവില കുതിച്ചുയര്‍ന്നു
- സിനിമയ്ക്ക് വേണ്ടി ദുല്‍ഖറിനെ പോയി കണ്ടിട്ടില്ല,സൗഹൃദം സിനിമയ്ക്ക് പുറത്താണ്: പൃഥ്വിരാജ്
ആമാശയത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
ആമാശയത്തില്‍ ഒളിപ്പിച്ച് കടത്തിയ ഒരുകിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍. ദുബായിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്തിയ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ഷംസീര്‍, ആഷിഖ്, സാദിഖ് എന്നിവര്‍ പിടിയിലായി. സാദിഖ് ആണ് സ്വര്‍ണം കടത്തിയത്. സംശായാസ്പദമായി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. എക്‌സ്‌റേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കേസിന്റെ അന്വേഷണം പൊലീസ് കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.