അനുബന്ധ വാര്‍ത്തകള്‍
- 26 കാരനായ പോക്സോ കേസ് പ്രതിക്ക് കോടതി 40 വർഷം കഠിന തടവ് വിധിച്ചു
- ബാലികയ്ക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും സഹോദരനും പിടിയിൽ
- മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനും ഭാര്യാ മാതാവിനും 27 വർഷം കഠിന തടവ്
- വൃദ്ധയെ പീഡിപ്പിച്ച ശേഷം മാല കവർന്ന പ്രതിക്ക് 30 വർഷത്തെ കഠിന തടവ്
- പോക്സോ : 32 കാരന് ആദ്യ കേസിൽ 100 വർഷവും രണ്ടാമത്തേതിൽ 104 വർഷവും കഠിനതടവ്
പീഡനക്കേസിലെ പ്രതിയായ 75 കാരന് 9 വർഷം കഠിന തടവ് ശിക്ഷ
കണ്ണൂർ: പന്ത്രണ്ട് വയസു പ്രായമുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പീഡനക്കേസിലെ പ്രതിയായ 75 കാരന് കോടതി 9 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പെരിങ്ങോം പെരുന്തട്ട ഉദയംകുന്നു പറവൂർക്കാരാണ് പി.മാധവനെയാണ് കോടതി ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2019 ഒക്ടോബർ രണ്ടിനായിരുന്നു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷ കൂടാതെ ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. പെരിങ്ങോം എസ്.ഐ ആയിരുന്ന പി.സി.സഞ്ജയ് കുമാറാണ് കേസ് അന്വേഷിച്ചത്.

അടുത്ത ലേഖനം