കണ്ണൂരില്‍ ക്ലാസ്‌റൂമിലേക്ക് കയറുന്നതിനിടെ ഏഴാംക്ലാസുകാരനെ തെരുവുനായ കടിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Updated: ചൊവ്വ, 1 നവം‌ബര്‍ 2022 (12:54 IST)
കണ്ണൂരില്‍ ക്ലാസ്‌റൂമിലേക്ക് കയറുന്നതിനിടെ ഏഴാംക്ലാസുകാരനെ തെരുവുനായ കടിച്ചു. ചിറ്റാരിപ്പറമ്പ് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. ക്ലാസ്‌റൂമിന്റെ വരാന്തയില്‍ വച്ചാണ് കടിയേറ്റത്. കുട്ടി ക്ലാസ് റൂമിലേക്ക് കയറുന്നതിനിടെയാണ് നായ കടിച്ചത്. കടിയേറ്റ കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :