അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 47 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- മുളകുപൊടി വിതറി എട്ടു ലക്ഷം തട്ടിയ പ്രതി പിടിയില്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5949 പേര്‍ക്ക്; മരണം 32; രോഗമുക്തി 5268 പേര്‍ക്ക്
- കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 8000 പോലീസുകാര്‍
- കസ്റ്റംസുമായി ഡിജിപിയുടെ രഹസ്യകൂടിക്കാഴ്ച അന്വേഷണം അട്ടിമറിക്കാന്‍: മുല്ലപ്പള്ളി
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടുമുറ്റത്ത് റീത്ത്
കണ്ണൂര്‍: തിങ്കളാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ പി.അബ്ദുല്‍ മുത്തലിബിന്റെ വീട്ടുമുറ്റത്തു അജ്ഞാതര്‍ റീത്തുവച്ചു. ഇന്ന് രാവിലെയാണ് റീത്തു കാണപ്പെട്ടത്. ചെമ്പിലോട് പഞ്ചായത്തിലെ പതതാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് അബ്ദുല്‍ മുത്തലിബ്.
ഇതുമായി ബന്ധപ്പെട്ട ഇരിവേരി വാര്‍ഡ്, ചെമ്പിലോട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റികള്‍ പ്രതിഷേധം രൂപീകരിച്ചു. നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മുത്തലിബിന്റെ വീട് സന്ദര്‍ശിച്ചു.