അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ്: കേരളത്തില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി
- പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ടുഭീകരരെ സൈന്യം വധിച്ചു
- രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് കേരളത്തില്‍
- രാജ്യത്ത് കൊവിഡ് ബാധിതര്‍ 70 ലക്ഷം കടന്നു; 24മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 74383 പേര്‍ക്ക്
- എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്നുവിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
പയ്യന്നൂരില്‍ നഴ്‌സിങ് സൂപ്രണ്ടായ 38കാരി ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി
പയ്യന്നൂരില്‍ നഴ്‌സിങ് സൂപ്രണ്ടായ 38കാരി ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയി. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സിങ് സൂപ്രണ്ടാണ് ഇവര്‍. ഇവര്‍ ചെന്നൈയില്‍ ഉണ്ടെന്നറിഞ്ഞ് പയ്യന്നൂര്‍ സി ഐയും സംഘവും ചെന്നൈയില്‍ എത്തിയെങ്കിലും കാമിതാക്കള്‍ അവിടെനിന്നും മംഗളൂരുവിലേക്ക് മുങ്ങുകയായിരുന്നു.
അഞ്ചുവയസുള്ള മകനേയും 20പവന്‍ സ്വര്‍ണവുമായാണ് ഇവര്‍ ആംബുലര്‍ ഡ്രൈവര്‍ക്കൊപ്പം മുങ്ങിയത്. ആംബുലന്‍സ് ഡ്രൈവറുടെ സ്‌കോര്‍പ്പിയോ കാറിലാണ് ഇരുവരും കറങ്ങിക്കൊണ്ടിരിക്കുന്നതെന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്.