1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K Surendran Injury

കെ.സുരേന്ദ്രന്‍ വഴുതിവീണു; പരുക്ക്

K Surendran Injury
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് വീണ് പരുക്കേറ്റു. കാസര്‍ഗോഡ് മംഗല്‍പാടി പഞ്ചായത്തിലെ ബൂത്തുതല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് സുരേന്ദ്രന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് സുരേന്ദ്രന്റെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി. 
 
അടുത്ത ലേഖനം
Air Embolism: സിറിഞ്ചിലൂടെ വായു ഉള്ളിലേക്ക് കയറ്റും, ശ്വാസകോശം വികസിച്ച് ഹൃദയാഘാതം സംഭവിക്കും; എന്താണ് എയര്‍ എംബോളിസം