കോഴിക്കോട്|
jibin|
Last Modified ശനി, 19 ജൂലൈ 2014 (14:45 IST)
ഞാന്‍ എംഎൽഎയായി ഒതുങ്ങിക്കഴിഞ്ഞോളാമെന്നും. തനിക്ക് സ്പീക്കറോ മന്ത്രിയോ ഇപ്പോൾ ആഗ്രഹമില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
ജി കാര്‍ത്തികേയന്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങിയതോടെ മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകള്‍ സജീവമായതോടെയാണ് മുരളീധരൻ നിലപാട് പറഞ്ഞത്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യമെന്നായിരുന്നു മുരളിയുടെ പ്രതികരണം.