അട്ടപ്പാടി|
Last Modified ചൊവ്വ, 11 നവംബര്‍ 2014 (13:10 IST)
അട്ടപ്പാടിയിലെ പദ്ധതി നടപ്പില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് മന്ത്രി കെ സി ജോസഫ്.പ്രദേശത്ത് നടത്തിയ സന്ദര്‍ശനത്തില്‍ വീഴ്ച ബോധ്യപ്പെട്ടുവെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ചചെയ്യുമെന്നും കെ സി ജോസഫ് പറഞ്ഞു.
എം ബി രാജേഷ് എംപി
നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ മന്ത്രിമാരായ വി എസ് ശിവകുമാര്‍, എം കെ മുനീര്‍, പി കെ ജയലക്ഷ്മി എന്നിവര്‍ അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.