വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്: പഠിച്ച ശേഷം പ്രതികരിക്കാമെന്ന് ബാബു

കൊച്ചി| Last Modified ബുധന്‍, 10 ജൂണ്‍ 2015 (12:25 IST)
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച്‌
പഠിച്ച ശേഷം പ്രതികരിക്കാമെന്ന്‌ എക്‌സൈസ്‌ മന്ത്രി കെ ബാബു. മാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്യങ്ങളെ തനിക്ക്‌ അറിയുവെന്നും റിപ്പോര്‍ട്ടിനെക്കുറിച്ച്‌ മനസിലാക്കിയ ശേഷം വ്യാഴാഴ്‌ച പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു

ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്. ദ്രുത പരിശോധന റിപ്പോര്‍ട്ടില്‍ കെ ബാബുവിനെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :