തിരുവനന്തപുരം|
Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (14:43 IST)
സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതായി എക്സൈസ് വകുപ്പ്
മന്ത്രി കെ ബാബു.
നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മദ്യനയത്തിന് ശേഷം വിദേശ മദ്യ വിപണനത്തില്‍ കുറവുണ്ടായെന്നും എന്നാല്‍ ബിയര്‍ ഉപയോഗം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം ഉണ്ടാക്കിയ സാമൂഹ്യ ഇടപെടലിനെ കുറിച്ച് പഠിക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെ നിയോഗിച്ചെന്നും അദ്ദേഹം അറിയിച്ചു.