1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. July 12 Rain Alert

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു; വടക്കന്‍ ജില്ലകളില്‍ ജാഗ്രത തുടരണം

July 12 Rain Alert
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് മത്സ്യബന്ധനത്തിനു വിലക്കുണ്ട്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
യൂട്യൂബിലൂടെ അവഹേളിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിയെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു