അനുബന്ധ വാര്‍ത്തകള്‍
- വഖഫ് ബോർഡ് നിയമന വിവാദം:പിന്നോട്ട് നടന്ന് സർക്കാർ, തിടുക്കപ്പെട്ട് നടപ്പാക്കില്ലെന്ന് സമസ്തയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
- വഖഫ് പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത
- ഗാതം ഗംഭീറിന് വധഭീഷണി സന്തേഷം അയച്ചത് പാക്കിസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥി
- ഭര്‍തൃപിതാവും യുവതിയും തമ്മിലുള്ള ബന്ധം; ആ സിനിമയില്‍ അഭിനയിച്ചതിനു അമല പോളിന് വധഭീഷണി, ഇത്തരം സിനിമകള്‍ ചെയ്യില്ലെന്ന് അമലയുടെ വാഗ്ദാനം, അന്ന് സംഭവിച്ചത്
- നമ്മുടെ സ്ത്രീകൾ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും, താലിബാൻ വിരുദ്ധ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാകും: എം കെ മുനീറിന് വധഭീഷണി
ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണിയിൽ പറയുന്നത്. ഫോണിലൂടെയാണ് വധഭീഷണി മുഴക്കിയത്.
വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്നും തീരുമാനം വൈകരുതെന്നുമുള്ള മുത്തുക്കോയ തങ്ങളുടെ നിലപാടിന് പിന്നാലെയാണ് ഭീഷണി. അതേസമയം ഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. സംഭവത്തിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും തങ്ങൾ വ്യക്തമാക്കി.
അടുത്ത ലേഖനം