ഗാതം ഗംഭീറിന് വധഭീഷണി സന്തേഷം അയച്ചത് പാക്കിസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (16:07 IST)
ഗാതം ഗംഭീറിന് വധഭീഷണി സന്തേഷം അയച്ചത് പാക്കിസ്ഥാനിലെ കോളേജ് വിദ്യാര്‍ത്ഥി. ദില്ലിയിലെ പൊലീസ് സൈബര്‍ സെല്ലാണ് ഇക്കാര്യം അറിയിച്ചത്. ഷഹീദ് ഹമീദി എന്നയുവാവാണ് ഈ മെയില്‍ ഉണ്ടാക്കിയത്. ഇത് കറാച്ചിയില്‍ നിന്നാണ് വന്നത്. യുവാവിന് 25നുള്ളില്‍ പ്രായമാണ് ഉള്ളത്. കറാച്ചി സിന്ധ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയാണ് ഇയാള്‍ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :