1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jammu kashmir army news

ജമ്മുകശ്മീരില്‍ സൈന്യത്തിനുനേരെ ഗ്രനേഡ് ആക്രമണം

Kashmir
ജമ്മുകശ്മീരില്‍ സൈന്യത്തിനുനേരെ ഗ്രനേഡ് ആക്രമണം. കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ അച്ചാബാല്‍ ഛൗക്കിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ആറരയോടെ സിആര്‍പി സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്. 
 
സംഭവത്തില്‍ ഒരും സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. മേഖലയില്‍ ഒരാഴ്ചക്കിലെ രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ആഴ്ച പൂഞ്ച് മേഖലയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടുഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറിയ ഭീകരരെയാണ് സൈന്യം വധിച്ചത്.
അടുത്ത ലേഖനം
അതിർത്തികൾ അടച്ച് സൗദി, എല്ലാ യാത്രാ മാർഗങ്ങൾക്കും വിലക്ക്