അനുബന്ധ വാര്‍ത്തകള്‍
- ശ്വസനം നേര്‍ത്തതും ഹ്രസ്വവുമാകുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്
- ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
- പുല്‍വാമയില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചു
- 'ജന്മ നക്ഷത്രവും ബര്‍ത്ത് ഡേയും ഒരുമിച്ചെത്തി,കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്നത്'; കുറിപ്പുമായി നടി ലക്ഷ്മി പ്രിയ
- Kerala Budget 2022: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
അഫ്ഗാനിസ്ഥാനില്‍ മലയാളിയായ ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ മലയാളിയായ ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടു. ചാവേര്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രസിദ്ധീകരണമായ വോയിസ് ഓഫ് ഖുറാസന്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ നജീബ് അല്‍ ഹിന്ദിയാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു. പ്രവാചകനായ മുഹമ്മദ് നബിയുടെ സഹചാരി ഹന്‍സല ഇബ്‌നു അബി ആമിറിന്റെ ജീവിതത്തോട് നജീബിന്റെ ജീവിതത്തിന് സാദൃശ്യമുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. വിവാഹ ദിവസം യുദ്ധക്കളത്തില്‍ എത്തപ്പെട്ട 24 കാരനായ ഹന്‍സല യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു.