1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Shortness of Breath

ശ്വസനം നേര്‍ത്തതും ഹ്രസ്വവുമാകുന്നതിനുള്ള കാരണങ്ങള്‍ ഇവയാണ്

Shortness of Breath
ശ്വസനം നേര്‍ത്തതും ഹ്രസ്വവുമാകുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. ശ്വസനം നേര്‍ത്തതാകുമ്പോള്‍ ശരീരത്തിനാവശ്യമായ ഓക്‌സിജന്‍ ലഭിക്കില്ല. ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശ്വസനം നേര്‍ത്തതാകുമ്പോള്‍ അതിന്റെ എണ്ണവും വര്‍ധിക്കും. ആസ്മയുണ്ടെങ്കിലും ഈ അവസ്ഥയുണ്ടാകും. കൂടാതെ അലര്‍ജിയുണ്ടെങ്കിലും ശ്വസനം നേര്‍ത്തതാകും. വായുമലിനീകരണവും, പൊടിയും, കഫവുമൊക്കെയാണ് ഇതിന് കാരണം. 
 
കാര്‍ഡിയോ വസ്‌കുലര്‍ അസുഖങ്ങള്‍ ഉള്ളവരിലും ഇത് കാണുന്നു. ബിപി കൂടിയവരിലും പ്രമേഹ രോഗികളിലും ഇത് സാധാരണമാണ്. ഉത്കണ്ഠ ഉണ്ടാകുമ്പോഴും ഇത്തരം ശ്വസനപ്രശ്‌നങ്ങള്‍ ഉണ്ടാകും.
അടുത്ത ലേഖനം
ചില സ്ത്രീകളില്‍ സെക്‌സിനോടുള്ള താല്‍പര്യക്കുറവിന് കാരണം ഇതാണ്; ശ്രദ്ധിക്കേണ്ടത് പങ്കാളി, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍