1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Infant death in attappadi

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം, രണ്ട് മാസം പ്രായമുള്ള ആൺ-കുഞ്ഞ് മരിച്ചു

അട്ടപ്പാടി
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം.രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ എത്തിചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അടുത്ത ലേഖനം
കണ്ണൂരിലും പാലക്കാടിന് സമാനമായ സംഘർഷത്തിന് സാധ്യതയെന്ന് പോലീസ് റിപ്പോർട്ട്