അനുബന്ധ വാര്‍ത്തകള്‍
- ജലജീവന്‍: ആദ്യ കുടിവെള്ള കണക്ഷന്‍ കുറ്റിച്ചല്‍ പഞ്ചായത്തില്‍
- അബ്ദുള്ളക്കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയില്ല: സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
- സവോളയുടെ ഫോട്ടോയ്ക്ക് ഫേസ്ബുക്കിന്റെ വിലക്ക്: അമിതമായ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നു
- ഇന്നലെ സംസ്ഥാനത്ത് 11 ഹോട്ട്സ്പോട്ടുകള്‍; 38 പ്രദേശങ്ങളെ ഒഴിവാക്കി
- സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്നുമുതല്‍
ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്നുമുതല്‍ നിലവില്‍ വരും. ഇത്തരത്തില്‍ ഓണ്‍ലൈനിലും ബുക്ക് ചെയ്യാം. കൊവിഡിന്റെ സാഹചര്യത്തില്‍ മാസങ്ങളായി ഇത് രണ്ടുമണിക്കൂര്‍ എന്ന നിബന്ധനയായിരുന്നു.
ട്രെയിനുകളില്‍ യാത്രക്കാരുടെ ആരോഗ്യ വിവരം പരിശോധിക്കുന്നതിനുവേണ്ടിയായിരുന്നു രണ്ടു മണിക്കൂര്‍ നിബന്ധന വന്നിരുന്നത്. നിലവില്‍ കൂടുതല്‍ തീവണ്ടികള്‍ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനത്തില്‍ അയവുവന്നത്.