അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഹണി ട്രാപ്പ് മുന്നറിയപ്പ് നല്കി ഡിജിപി
- റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിയുടെ കണ്ണ് അടിച്ചു തകര്‍ത്തു
- ചൂടുകാലമാണ്, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
- നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരന്റെ 12വയസുകാരന് മകന് തൂങ്ങിമരിച്ച നിലയില്‍
- സംസ്ഥാനത്ത് ഇന്ന് 809 പേർക്ക് കൊവിഡ്, ടെസ്റ്റ് ചെയ്തത് 18,467 സാമ്പിളുകൾ
ചലച്ചിത്ര മേളയുടെ വരവറിയിച്ച് നാളെ മുതല്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ സര്‍വീസ്
ഐ.എഫ്.എഫ്.കെയുടെ വരവറിയിക്കുന്നതിനായി ഒരുക്കിയ കെ.എസ്.ആര്.ടി.സി ഡബിള്‍ ഡക്കര്‍ ബസ് ചൊവ്വാഴ്ച (മാര്‍ച്ച് 15) മുതല്‍ സര്‍വീസ് ആരംഭിക്കും. രാവിലെ 9 ന് നിയമസഭയ്ക്കു മുന്നില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് ബസ് ഫ്ളാഗ് ഓഫ് ചെയ്യും.ചടങ്ങില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും