സംസ്ഥാനത്ത് ഹണി ട്രാപ്പ് മുന്നറിയപ്പ് നല്‍കി ഡിജിപി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (20:08 IST)
സംസ്ഥാനത്ത് ഹണി ട്രാപ്പ് മുന്നറിയപ്പ്. പാക് ചാര സംഘടനകള്‍ ഹണി ട്രാപ്പുമായി സംസ്ഥാനത്ത് സജീവമാണെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെല്ലാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ നിരവധി ഉദ്യോഗസ്ഥര്‍ ഇതിനോടകം തന്നെ ചാരസംഘടനകളുടെ ഹണി ട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ചാണ് ഹണി ട്രാപ്പിംഗ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :