1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki sp kv joseph died

പ്രഭാത നടത്തത്തിനിടെ ഇടുക്കി മുന്‍ ജില്ലാ പോലീസ് മേധാവി കെവി ജോസഫ് ഐപിഎസ് കുഴഞ്ഞു വീണുമരിച്ചു

kv joseph
kv joseph
പ്രഭാത നടത്തത്തിനിടെ ഇടുക്കി മുന്‍ ജില്ലാ പോലീസ് മേധാവി കെ വി ജോസഫ് ഐപിഎസ് കുഴഞ്ഞു വീണുമരിച്ചു. ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിനു മുന്നില്‍ വച്ചായിരുന്നു കെവി ജോസഫ് കുഴഞ്ഞുവീണത്. 
 
ഇദ്ദേഹംകുഴഞ്ഞു വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തുകയും ഉടന്‍ മൂലമറ്റം ബിഷപ്പ് വയലിന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അടുത്ത ലേഖനം
ലൈംഗിക അധിക്ഷേപം നടത്തിയ 20 യൂട്യൂബ് ചാനലുകള്‍ക്കെതിരെ ഹണി റോസ്; പോലീസിന് വിവരങ്ങള്‍ കൈമാറും