അനുബന്ധ വാര്‍ത്തകള്‍
- എന്റെ കൈ വിറച്ചു, ഇനി ഇങ്ങനെ ഒരു ചാന്‍സ് കിട്ടില്ലെന്ന് ഉറപ്പായിരുന്നു, ഐശ്വര്യ റായുമായുള്ള ഇന്റിമേറ്റ് രംഗത്തെ പറ്റി രണ്‍ബീര്‍
- പ്രേമലു ഒടിടി റൈറ്റ്സ് വിറ്റുപോയി, എപ്പോള്‍ എത്തും? പുതിയ വിവരങ്ങള്‍
- അജിത്തിന്റെ ആരാധകരുടെ ശ്രദ്ധയ്ക്ക്! നിങ്ങള്‍ കാത്തിരുന്ന റിലീസ്, 17 വര്‍ഷങ്ങള്‍ക്കു ശേഷം ബില്ല വീണ്ടും തിയറ്ററുകളിലേക്ക്
- ആദ്യ ഭാഗത്തേക്കാൾ ഡാർക്കർ ആയിരിക്കും അനിമൽ പാർക്ക്, 2 സീനുകൾ ഞാൻ കേട്ടു, ഗംഭീരമെന്ന് രൺബീർ കപൂർ
- രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ പോകാതിരുന്നത് എന്തുകൊണ്ട്?
തേനീച്ചയുടെ കുത്തേറ്റു വയോധികയ്ക്ക് ദാരുണാന്ത്യം
ഇടുക്കി: നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റു വയോധിക മരിച്ചു.നെടുങ്കണ്ടം അമ്പതേക്കർ സ്വദേശി എം.എൻ.തുളസി എന്ന 85 കാരിയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം മരിച്ചത്.
വീടിനടുത്തുള്ള തേനീച്ചക്കൂട്ട് പരുന്ത് കൊതി താഴേക്കിട്ടു. ഈ സമയം തുളസി വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു. കൂട് താഴെ വീണതോടെ സമീപത്തു ഉണ്ടായിരുന്ന തുളസിയെ തേനീച്ച കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൊച്ചു മക്കൾക്കും തേനീച്ചയുടെ കുത്തേറ്റു.
ഇരുവരെയും ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരുക്ക് ഗുരുതരമായിരുന്നതിനാൽ ഇവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ തുളസി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.