അനുബന്ധ വാര്‍ത്തകള്‍
- മലയാറ്റൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
- സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- കോട്ടയത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
- പാറശാലയില്‍ പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ 22കാരന് ദാരുണാന്ത്യം
- ഈ ഭക്ഷണങ്ങള്‍ കഴിച്ച് കാന്‍സറിനെ പ്രതിരോധിക്കാം
ഇടുക്കിയില്‍ അഞ്ചുവയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്
ഇടുക്കിയില്‍ അഞ്ചുവയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി കരിമണ്ണൂരിലാണ് സംഭവം നടന്നത്. മൂലമറ്റം സ്വദേശി തങ്കമ്മ(60)ക്കെതിരെയാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളിലാണ് കേസിനാസ്പദമായ കാര്യം കണ്ടെത്തിയത്. അഞ്ചുവയസുകാരിയെ ഇവര്‍ എടുത്തെറിയുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കുടുംബം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മൂന്നുദിവസം മുന്‍പായിരുന്നു ഇവര്‍ ജോലിക്ക് കയറിയിരുന്നത്.
അടുത്ത ലേഖനം