1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Meet AAP CM candidate bhagwant mann

കൊമേഡിയൻമാർ കോമഡിയല്ല: പഞ്ചാബിൽ മുഖ്യമന്ത്രിയാവുക ഭാഗ്‌വന്ത് മൻ

ഭാഗ്‌വന്ത് മൻ
പഞ്ചാബിലെ അവസാനഘട്ട വോട്ടെണ്ണൽ പുരോഗമിക്കു‌മ്പോൾ ആകെയുള്ള 117 സീറ്റുകളിൽ 92 സീറ്റുകളിലും മുന്നേറ്റം നടത്തി ആം ആദ്‌മി പാർട്ടി. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസിനെ വെറും 17 സീറ്റുകളിൽ ഒതുക്കികൊണ്ടാണ് ആം ആദ്‌മിയുടെ പഞ്ചാബിലെ മുന്നേറ്റം. ശിരോമണി അകാലിദൾ 2 സീറ്റുകളിലും ബിജെപി 3 സീറ്റുകളിലും മുന്നേറുകയാണ്.
 
92 സീറ്റുകളിലിൽ ഭൂരിപക്ഷം ഉറപ്പിച്ചതോടെ പഞ്ചാബിൽ ആം ആദ്‌മി മന്ത്രിസ‌ഭ രൂപം കൊള്ളുമെന്ന് ഉറപ്പായിരിക്കുകയാണ്. കൊമേഡിയനായി തുടങ്ങി രാഷ്ട്രീയത്തിലേക്കിറങ്ങിയ ഭാഗ്‌വന്ത് മൻ ആണ് പഞ്ചാബിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.
 
 
അടുത്ത ലേഖനം
UP Election Result 2022 Live Updates: യോഗിയുടെ 'യോഗം'; ഉത്തര്‍പ്രദേശില്‍ ചരിത്രം കുറിച്ച് ബിജെപി