1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. human rights commission, criticism

വിഎസ്‌ ശിവകുമാറിന്‌ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം

മനുഷ്യാവകാശ കമ്മീഷന്‍
ആരോഗ്യമന്ത്രി വിഎസ്‌  ശിവകുമാറിന്‌ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. കൊച്ചി കാന്‍സര്‍ സെന്ററിനു പണം അനുവദിക്കാത്തതിലാണ്‌ കമ്മീഷന്‍ വിമര്‍ശനം നടത്തിയത്‌. ആര്‍സിസിക്കു മാത്രം പണം അനുവദിക്കുന്നത്‌ വിവേചനമെന്നും കമ്മീഷന്‍ പറഞ്ഞു. മൂന്നു മാസത്തിനകം കൊച്ചി മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ ഒപി തുടങ്ങണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.