അനുബന്ധ വാര്‍ത്തകള്‍
- Atham: പൂവേ പൊലി, പൂവേ പൊലി, പൂവേ പൊലി, പൂവേ...അത്തം പിറന്നു
- ലഹരിക്കെതിരെ പടപൊരുതാൻ ഡി വൈ എഫ് ഐയും, വ്യാപനം തടയാൻ രഹസ്യ സ്കോഡുകൾ രൂപവത്കരിക്കും
- മടിക്കരുത്, സ്കൂൾ പരിസരത്ത് മയക്കുമരുന്ന് വിൽപ്പന കണ്ടാൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് എക്സൈസ് വകുപ്പ്
- തൊഴിൽ ഇല്ലെങ്കിൽ ചെറുപ്പക്കാർ വഴിതെറ്റും, എന്തുകൊണ്ടാണ് ജന്മനാട് യുവാക്കളെ ഇൻസ്പയർ ചെയ്യാത്തത്?
- Mohanlal Ivory Case: ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഓഗസ്റ്റ് 30, ചൊവ്വ) അവധിയായിരിക്കും. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.