അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ പക്ഷിപ്പനി: പക്ഷികളുടെ ഉപയോഗവും വിപണനവും കടത്തലും ഡിസംബര്‍ 12 വരെ നിരോധിച്ചു
- പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി: രണ്ടാഴ്ച നിര്‍ബന്ധിത അവധി
- ചാത്തമംഗലത്ത് അമ്മയുടെ മര്‍ദ്ദനമേറ്റ് 10 വയസ്സുകാരന് ഗുരുതര പരിക്ക്; മര്‍ദ്ദനം പതിവാണെന്ന് നാട്ടുകാര്‍
- മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ ആക്രമിച്ച കേസില്‍ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു
- ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 'മാന്‍ഡസ്' ചുഴലിക്കാറ്റായി മാറി
സജി ചെറിയാന് ആശ്വാസം; ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അയോഗ്യനാക്കില്ല, ഹര്‍ജി ഹൈക്കോടതി തള്ളി
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചിന്റെ നടപടി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകന്‍, ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് സജി ചെറിയാനെതിരെ കോടതിയെ സമീപിച്ചത്. ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.