അനുബന്ധ വാര്‍ത്തകള്‍
- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക; കേരള തീരത്ത് മത്സ്യബന്ധത്തിനു വിലക്ക് തുടരും
- സംസ്ഥാനത്ത് ഒന്‍പതുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; റെഡ് അലര്‍ട്ടിന് മാറ്റമില്ല
- ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ അയോഗ്യരാക്കികൊണ്ടുള്ള ഹൈക്കോടതി നടപടി: ഇത് ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന് എംവി ഗോവിന്ദന്
- വിഷു ബമ്പര്‍ നറുക്കെടുപ്പിന് ആറു നാള് കൂടി: ഇതുവരെ വിറ്റത് 33ലക്ഷത്തിലധികം ടിക്കറ്റുകള്‍
- പത്താം ക്ലാസ് റിസൾട്ട് പേടിച്ച് നാടുവിട്ട 15കാരൻ നാടുവിട്ടിട്ട് രണ്ടാഴ്ച, കിട്ടിയത് 9 എ പ്ലസും ഒരു എ യും
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കുക.