രാത്രിയോടെ അതിതീവ്ര മഴ ! വേണം ജാഗ്രത

രേണുക വേണു| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (13:12 IST)

ഇന്ന് വൈകുന്നേരത്തോടെ വിവിധ ജില്ലകളില്‍ മഴ അതിശക്തമാകും. നിലവില്‍ മഴ ദുര്‍ബലാവസ്ഥയിലാണെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അന്തരീക്ഷം മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. രാത്രി എല്ലായിടത്തും മഴ ശക്തമാകും. പ്രത്യേകിച്ച് മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ ലഭിക്കും. രാത്രി യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :