അനുബന്ധ വാര്‍ത്തകള്‍
- തീവ്ര മഴ: ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരം നിരോധിച്ചു
- സംസ്ഥാനത്തെ 22 ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി
- Kerala Weather Live Updates: കേരളത്തില്‍ പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാല് ജില്ലകളില്‍ ഓറഞ്ച്
- ഈ നടിയെ ഓര്‍മ്മയില്ലേ ?മോഡലായി തുടങ്ങി സിനിമാതാരമായി മാറി, രഞ്ജിത മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- Heavy Rain in Kerala: ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണം
മഴ സാധ്യത: വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം ഇങ്ങനെ
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട് ജില്ലകളില്‍ അതി ശക്തമായ മഴ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ ശക്തമായ മഴ സാധ്യത. മധ്യ തെക്കന്‍ കേരളത്തില്‍ അതിതീവ്ര മഴക്കും സാധ്യത
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴ സാധ്യത. എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ അതി ശക്തമായ മഴ സാധ്യത
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ അതി ശക്തമായ മഴക്ക് സാധ്യത