തീവ്ര മഴ: ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരം നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (11:30 IST)
ഇടുക്കി ജില്ലയില്‍ തീവ്ര മഴയുള്ളസാഹചര്യത്തില്‍ വിനോദ സഞ്ചാരം നിരോധിച്ചുകേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകള്‍ പ്രകാരം സംസ്ഥാനത്ത്തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ അതിശക്തമായ മഴ പ്രവചിച്ചിട്ടുള്ളതും ഓഗസ്റ്റ് 1
മുതല്‍ ഓഗസ്റ്റ് 4 തീയതി വരെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ജില്ലയിലെ മലയോര മേഖലയിലുള്ള രാത്രികാല യാത്ര നിരോധിച്ചിട്ടുള്ളതും എല്ലാവിധ ഓഫ് റോഡ് ട്രക്കിങ് , അഡ്വഞ്ചര്‍ ടൂറിസം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്എന്നിവയും നിരോധിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :