അനുബന്ധ വാര്‍ത്തകള്‍
- വർഷങ്ങളായുള്ള പ്രണയം, വിവാഹത്തലേന്ന് തെറ്റിപിരിഞ്ഞ് വരനും വധുവും: ബന്ധുക്കൾ തമ്മിൽ നടന്ന തർക്കത്തിൽ വരൻ്റെ പിതാവിന് പരിക്ക്
- പട്ടാമ്പിയില്‍ വിധിയെതിരായപ്പോള്‍ പ്രതി കോടതിയില്‍ നിന്നും മുങ്ങി
- റഷ്യയുടെ ശ്രമം യൂറോപ്പിനെ തകര്‍ക്കാനെന്ന് യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത്, ടൂറിസ്റ്റ് ബസ് യാത്രക്കാരിൽ എംഡിഎംഎ പിടിച്ചെടുത്തു
സംസ്ഥാനത്ത് നാളെ അതിതീവ്ര മഴ മുന്നറിയിപ്പ്: നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് നാളെ അതിതീവ്ര മഴ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് നാലു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും വ്യാപകമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. ആലപ്പുഴ,കോട്ടയം,എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. മറ്റ് ജില്ല്‌ലകളീൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം മുതൽ കണൂർ വരെയുള്ള ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 9 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാാലാവസ്ഥാ വകുപ്പ് അറിയിച്ചു.