അനുബന്ധ വാര്‍ത്തകള്‍
- ഏഴുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്ന 72,634 പേരില്‍ ഓക്സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നത് 1.7 ശതമാനം പേര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 6674 പേർക്ക് കൊവിഡ്, 59 മരണം
- ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
- തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍ വരുന്നു; ചുഴലിക്കാറ്റിനും സാധ്യത
- എന്തുകൊണ്ട് ഈസമയം മുടിയഴിച്ചിട്ട് പുറത്തുപോകരുതെന്ന് പറയന്നു?
കനത്ത മഴ: നാളെ ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കനത്ത മഴയെ തുടര്‍ന്ന് നാളെ ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഇന്ന് 11ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.