അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
- കെ.മുരളീധരന് കെപിസിസി അധ്യക്ഷന്‍ ആയേക്കും
- സുധാകരന് തലപ്പത്ത് എത്താതിരിക്കാന്‍ കോണ്‍ഗ്രസില്‍ ചരടുവലി
- സുരേന്ദ്രനെ മൂന്നാം സ്ഥാനത്താക്കിയ ജെനീഷ് കുമാറും മന്ത്രിസ്ഥാനത്തിന് പരിഗണനയില്‍
- ഒരാഴ്ചയ്ക്കിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 26 ലക്ഷത്തിലധികം പേര്‍ക്ക്; ചികിത്സയിലുള്ള രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു
സംസ്ഥാനത്ത് എട്ടാംതിയതി വരെ ഇടിമിന്നലോട് കൂടിയമഴയ്ക്ക് സാധ്യത; ഇന്ന് ഈ ജില്ലയില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് എട്ടാംതിയതി വരെ ഇടിമിന്നലോട് കൂടിയമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ ഇന്ന് ഒരു ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വയനാട് ജില്ലയിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. അതേസമയം നാളെ പത്തനംതിട്ട, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. അന്തരീക്ഷം മേഘാവൃതമായാല്‍ തുറസായ സ്ഥലങ്ങളിലോ ടെറസിനുമുകളിലോ നില്‍ക്കാന്‍ പാടുള്ളതല്ല.
അടുത്ത ലേഖനം