അനുബന്ധ വാര്‍ത്തകള്‍
- മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു
- ഇന്നുമുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസ് നടത്താമെന്ന തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി
- തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള് ആത്മഹത്യ ചെയ്തു
- സംസ്ഥാനത്ത് ഇന്ന് 14ഹോട്ട്സ്പോട്ടുകള്‍; ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 498ആയി
- ഇന്ന് സംസ്ഥാനത്ത് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 864പേര്‍ക്ക് രോഗമുക്തി
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴയുണ്ടാകും. ഇത് കണക്കിലെടുത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രന്യൂനമര്‍ദ്ദമുണ്ടായാല്‍ ശക്തമായ മഴയ്ക്കാണ് സാധ്യത.
അതേസമയം ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.