1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain in Kerala Weather

ചക്രവാതചുഴിയും കാലവര്‍ഷക്കാറ്റും; കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

Heavy Rain in Kerala Weather
അറബികടലില്‍, പ്രത്യേകിച്ച്  തെക്കന്‍ കേരള തീര മേഖലയില്‍, കാലവര്‍ഷ കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലയില്‍ മഴ പ്രതീക്ഷിക്കാം. ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നും പ്രവചനം. 
 
 
 
 
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,745 പേര്‍ക്ക്; മരണം 6