അനുബന്ധ വാര്‍ത്തകള്‍
- വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലിന് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
- വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും മിന്നലും സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- ശക്തമായ കാറ്റും കനത്ത മഴയും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
- വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
- 22 മുതൽ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം
മഴ ഇന്നും കനക്കും; ഇടുക്കിയിൽ യെല്ലോ അലർട്ട്; കൊച്ചിയിൽ വ്യാപക മഴ
ബുധനാഴ്ച അർധരാത്രി എറണാകുളം നഗരത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്.
ഇടുക്കിയിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ ഒരിടത്തും കനത്ത മഴയ്ക്ക് സാധ്യതയില്ല. ബുധനാഴ്ച അർധരാത്രി എറണാകുളം നഗരത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്.
ജൂൺ മുതൽ സെപ്തംബർ വരെയുള്ള ഇടവപ്പാതിക്കാലത്ത് കേരളത്തിൽ 14% അധിക മഴയാണ് ലഭിച്ചത്.