അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- എറണാകുളത്ത് കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു; 70കാരന് ആഹാരം കഴിക്കാതെ കിടന്നത് രണ്ടുദിവസം
- മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
- സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- വോട്ടെടുപ്പിന് ശേഷവും ചൂടുപിടിച്ച വടകര പോര്, വിജയിക്കുന്നത് ഷാഫിയോ, ടീച്ചറോ?
സംസ്ഥാനത്ത് പരക്കെ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത
ഇന്ന് പുലര്‍ച്ചെ വരെയുള്ള സമയങ്ങളില്‍ കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്
അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ വരെയുള്ള സമയങ്ങളില്‍ കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത ലേഖനം